
Narendra Modi @narendramodi
നമ്മുടെ രാജ്യസ്നേഹം ശക്തിയുടെ പ്രകടനമല്ല, മറിച്ച് അത് ഭാരതമാതാവിന്റെ ആരാധനയും സേവനവുമാണ്. ഇത് മനസ്സിലാക്കി മുന്നോട്ട് പോയാൽ, നമ്മൾ ഇന്ത്യക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല. https://t.co/WzeSFYHOiP — PolitiTweet.org