
Narendra Modi @narendramodi
സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ഗുരുദേവ് ടാഗോർ തുടങ്ങിയ പ്രമുഖരുമായി ശ്രീനാരായണ ഗുരു അടുത്തിടപഴകിയിരുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ ആദർശങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ശക്തി പകർന്നു. https://t.co/j2BcH1qpMS — PolitiTweet.org