Shashi Tharoor @ShashiTharoor
[2/2]: മനോരമ പത്രാധിപസമിതി പറയുന്നത് സാധാരണ പുറത്തു നിന്നുള്ള എഴുത്തുകാരുടെ കോളം മൂന്നോ ആറോ മാസം മാത്രമാണുണ്ടാകാറുള്ളത് എന്നാണ്; പക്ഷെ എന്റെ കോളം പതിനൊന്ന് മാസത്തോളം നിലനിന്നു. ഇടക്കിടെയുള്ള ലേഖനങ്ങൾ തുടർന്നും അവർ അഭ്യർത്ഥിച്ചു കൊണ്ടിരിക്കും എന്നും അവർ അറിയിച്ചു. — PolitiTweet.org