
Shashi Tharoor @ShashiTharoor
കർക്കടകത്തിന്റെ വറുതിയിൽ നിന്നും സമ്പൽ സമൃദ്ധിയുടെ ചിങ്ങത്തിലേക്ക് ചേക്കേറുന്ന ഈ സുപ്രഭാതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആത്മ സംതൃപ്തിയും സന്തോഷവും നിറഞ്ഞ നവ മലയാള വർഷം ആശംസിക്കുന്നു. ശുഭ ദിനം! https://t.co/ByUsY0ZU4d — PolitiTweet.org