
Shashi Tharoor @ShashiTharoor
2/2 120 അദ്ധ്യായങ്ങൾ 120 കാർഡുകളിലാണ് തയ്യാറാക്കിയിട്ടുള്ളത്. അവ പുസ്തകരൂപത്തിലുള്ള ഒരു പെട്ടിയിൽ അടുക്കിയിരിക്കുന്നു. മനോഹരമായി രൂപകല്പന ചെയ്ത ഈ പുസ്തകപ്പെട്ടിയുടെ പ്രകാശനം ഞാൻ ആഹ്ലാദപൂർവ്വം നിർവ്വഹിക്കുന്നു. https://t.co/XgH39s8V29 — PolitiTweet.org