Shashi Tharoor @ShashiTharoor
കുടുംബപ്രേക്ഷകരുടെ ഇഷ്ടനടി KPAC ലളിതയ്ക്ക് അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായിരുന്നു.. കൊച്ചിയിലെ ഫ്ലാറ്റിൽ ആയിരുന്നു അന്ത്യം . ആദരാഞ്ജലികൾ... 🌹🌹 https://t.co/xDESVnFBiB — PolitiTweet.org