Shashi Tharoor @ShashiTharoor
ഇന്ന് നിശബ്ദ പ്രചരണദിനത്തിൽ കോൺഗ്രസ് പ്രവർത്തകരോട് ഒരു മുപ്പത് മിനിറ്റ് സമയമെടുത്ത് രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ ചെയ്ത് എന്ത് കൊണ്ട് അവർ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാൻ അഭ്യർത്ഥിക്കുന്നു. ഇന്ന് #30Mins10Calls നാളെ #വോട്ട്ചെയ്യൂ — PolitiTweet.org