Shashi Tharoor @ShashiTharoor
യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വ്യക്തിഗതമായി രൂപകൽപന ചെയ്ത 180 ലധികം വീഡിയോകൾ ഉൾപ്പെട്ട തിരക്ക് പിടിച്ച ഓൺലൈൻ കാമ്പയിന് ശേഷം എനിക്ക് വോട്ടർമാരോട് അഭ്യർത്ഥിക്കാനുള്ളത് തിരുവനന്തപുരത്തിന് ഒരു നല്ല ഭരണത്തിന് വേണ്ടി ചൊവ്വാഴ്ച എല്ലാവരും വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തണം https://t.co/CDKq4i0Igv — PolitiTweet.org