
Narendra Modi @narendramodi
ഊര്‍ജ്ജസ്വല നഗരമായ കൊച്ചിയിൽ എത്തിയ ശേഷം ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനുശേഷം കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കാനുള്ള ബഹുമതി എനിക്കുണ്ടാകും. വൈകിട്ട് കൊച്ചിയിൽ മെട്രോ, റെയിൽ അനുബന്ധ പ്രവൃത്തികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. — PolitiTweet.org