
Narendra Modi @narendramodi
യോഗയുടെ സൗന്ദര്യം അതിന്റെ ലാളിത്യമാണ്. നിങ്ങൾക്ക് ആകെ വേണ്ടത് ഒരു യേഗാ മാറ്റും അൽപ്പം ഒഴിഞ്ഞ സ്ഥലവും . യോഗ വീട്ടിലോ, ജോലിയുടെ ഇടവേളയിലോ , ഒരു ഗ്രൂപിലോ ചെയ്യാവുന്നതാണ്. നിങ്ങൾ അത് സ്ഥിരമായി ചെയ്യുമെന്ന് ഞാൻ കരുതുന്നു ... https://t.co/UESTuNQl1u — PolitiTweet.org