
Narendra Modi @narendramodi
വരും ദിവസങ്ങളിൽ ലോകം അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കും. യോഗാ ദിനം ആചരിക്കാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. യോഗയുടെ ഗുണങ്ങൾ പലതാണ്... https://t.co/UESTuNPNbW — PolitiTweet.org