Narendra Modi @narendramodi
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ ദുഖിതനാണ്. സേവനത്തിന്റെയും അനുകമ്പയുടെയും സമൃദ്ധമായ പാരമ്പര്യത്തെയാണ് അദ്ദേഹം അവശേഷിപ്പിച്ചിട്ടുള്ളത് . — PolitiTweet.org