
Narendra Modi @narendramodi
ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടിയെ പിന്തുണച്ച കേരളത്തിലെ ജനങ്ങൾക്ക് നന്ദി. സംസ്ഥാനത്തെ ജനങ്ങളെ തുടർന്നും സേവിക്കുകയും പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഞങ്ങളുടെ കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകരുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. — PolitiTweet.org