Narendra Modi @narendramodi
നമ്മുടെ പ്രധാന മുൻഗണനകളിലൊന്ന് തീരപ്രദേശങ്ങളുടെ വികസനവും കഠിനാധ്വാനികളായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമവുമാണ്. നാം ഇതിനായി പ്രവർത്തിക്കുന്നു : നീലസമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുക. തീരദേശ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. #UrjaAatmanirbharta https://t.co/KjWZ0IlHQc — PolitiTweet.org