Narendra Modi @narendramodi
ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം ! അവളുടെ ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തസത്ത ശക്തിപ്പെടുത്തുന്നു ! — PolitiTweet.org
Manorama News @manoramanews
അതിർത്തികൾ ഭേദിച്ച് പാറിപ്പറന്ന് ദേവികയുടെ പാട്ട്; ക്ഷണിച്ച് ഹിമാചൽ മുഖ്യമന്ത്രി #devika #trivandrum https://t.co/QP12d9ztBN