Narendra Modi @narendramodi
ആരാധ്യനായ ശ്രീനാരായണഗുരുവിനു അദ്ദേഹത്തിന്റെ ജയന്തിയിൽ ഞാൻ പ്രണാമങ്ങൾ അർപ്പിക്കുന്നു. ആത്മീയതയുടെയും സാമൂഹികപരിഷ്കരണത്തിന്റെയും സമന്വയത്തിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതവും കൃതികളും. https://t.co/yZTnOsGElx — PolitiTweet.org