Narendra Modi @narendramodi
മഹാത്മാ അയ്യങ്കാളിയുടെ ശ്രേഷ്ഠമായ ചിന്തകളും നീതിയും സമത്വവും വിളയാടുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിന് അദ്ദേഹം നൽകിയ പ്രാമുഖ്യവും നമുക്ക് പ്രചോദനം നൽകുന്നതാണ്. നമ്മുടെ കർഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. https://t.co/PKCDvDXxMv — PolitiTweet.org